കുടുംബം

ഭാര്യ ശാന്ത ഗോപി.

മകൻ അജേഷ് കോട്ടമുറിക്കൽ , പരേതനായ അജു കോട്ടമുറിക്കൽ.

അജേഷ് കോട്ടമുറിക്കൽ സിപിഐ(എം) മൂവാറ്റുപുഴ ടൗൺ ബ്രാഞ്ച് സെക്രട്ടറിയുടെ ചുമതല വഹിക്കുന്നു.

പരേതനായ കെ.എൻ.സുകുമാരൻ (കെഎസ്ആർടിസി ഡ്രൈവർ), എൻ.പുഷ്പൻ (തയ്യൽതൊഴിലാളി), പരേതയായ എൻ.ലീല (കോടതി ജീവനക്കാരി), രമണി, അമ്മിണി (റിട്ട. പോസ്റ്റ് ഓഫീസ് ജീവനക്കാരി), കുമാരി (റിട്ട. ലാന്റ് റീസർവ്വേ ഓഫീസ് ജീവനക്കാരി), വിമല എന്നിവരാണ് സഹോദരങ്ങൾ.